അനുബന്ധ വാര്‍ത്തകള്‍
- ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു
- ശക്തമായ മഴ: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- അറിയാം മാമ്പഴത്തിന്റെ ഗുണങ്ങള്‍
- കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറുജീവനക്കാര്‍ക്ക് ദാരുണാന്ത്യം
- പ്രണവിന്റെ കൂടെ ഒരു സിനിമ കൂടി, ആഗ്രഹം തുറന്ന് പറഞ്ഞ് സംവിധായകന് വിനീത് ശ്രീനിവാസന്
മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം: എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം വരുത്തി. സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം