ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന ഏഴുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (08:32 IST)
ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് സംഭവം. ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങിന് നിര്‍ത്തിയപ്പോള്‍ ആളുകള്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു. സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരായിരുന്നു മരണപ്പെട്ട ഏഴുപേരും. കൊണാര്‍ക്ക് എക്‌സ്പ്രസാണ് ഇവരിലേക്ക് പാഞ്ഞുകയറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :