അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തും, ഒ.ടി.ടി റിലീസും ഒരുമിച്ച്
- രണ്ടുദിവസത്തെ പൊതുപണിമുടക്കില്‍ സംസ്ഥാനത്തിന് നഷ്ടമായത് 4380 കോടി രൂപ
- കൊച്ചിയില്‍ മലദ്വാരത്തിനകത്തുകൂടി സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
- ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍
- നാളെ മുതല്‍ പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കും, മറ്റന്നാള്‍ എസ്എസ്എല്‍സി: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി
കൊച്ചിയിൽ കടകൾ തുറന്ന് വ്യാപാരികൾ, തിയേറ്ററുകളിലും മാളുകളിലും തിരക്ക്
തൊഴിലാളി സഘടനകൾ ആഹ്വാനം ചെയ്‌ത 48 മണിക്കൂർ അഖിലേന്ത്യ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ കടകൾ തുറന്ന് കച്ചവടക്കാർ. ബ്രോഡ്‍വേയിൽ രാവിലെ പത്തു മണിയോടെ 40 ശതമാനം കടകളും തുറന്നു. പെന്റാ മേനകയിലും കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു.കൊച്ചിയിലെ സിനിമാ തിയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നു.