അനുബന്ധ വാര്‍ത്തകള്‍
- വരന്റെയും വധുവിന്റെയും ജാതകം തമ്മില്‍ ചേരുന്നത് നോക്കുന്നതെന്തിന്?
- ഭക്ഷ്യവിഷബാധയുണ്ടായാല്‍ വീട്ടിലുണ്ട് മരുന്ന്!
- 85കാരനായ ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി ബെര്‍ലസ്കോണി 32കാരിയായ എംപി മാര്‍ത്ത ഫാസിനയെ വിവാഹം കഴിച്ചു
- 'വിനായകനൊപ്പം'; സെല്‍ഫി ചിത്രവുമായി ടിനി ടോം
- ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കരഞ്ഞുകൊണ്ടിരുന്ന നാലുവയസുകാരന് മകന്റെ മുന്നിലിട്ട് തന്നെ റഷ്യന്‍ സൈനികര്‍ പീഡിപ്പിച്ചതായി യുക്രൈനിയന്‍ യുവതി
രണ്ടുദിവസത്തെ പൊതുപണിമുടക്കില്‍ സംസ്ഥാനത്തിന് നഷ്ടമായത് 4380 കോടി രൂപ
രണ്ടുദിവസത്തെ പൊതുപണിമുടക്കില്‍ സംസ്ഥാനത്തിന് നഷ്ടമായത് 4380 കോടി രൂപ. കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തിന് തുടര്‍ച്ചയായ രണ്ടുദിവസത്തെ പണിമുടക്കും വിനയായിരിക്കുകയാണ്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ പ്രതിദിന ആഭ്യന്തര ഉല്‍പാദനം 2190 കോടിയാണ്. ഇത്തരത്തില്‍ രണ്ടുദിവസം 4380 കോടിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് പണിമുടക്ക്. ശനിയും ഞായറും ഉള്‍പ്പെടെ തുടര്‍ച്ചയായ നാലുദിവസമാണ് ബാങ്ക് മുടങ്ങിയത്.
അടുത്ത ലേഖനം