അനുബന്ധ വാര്‍ത്തകള്‍
- കഞ്ചാവ് കലർന്ന ചോക്ലേറ്റുമായി ഒരാൾ പിടിയിൽ
- സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടപ്പാക്കിയ ആൾ പിടിയിൽ
- ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പുകളില് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി
- സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
- സര്‍ക്കാര്‍ ഐടിഐ പ്രവേശനം: ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
കടല്‍ പ്രക്ഷുബ്ധമാകും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം
അറബിക്കടലില്‍ ഓഗസ്റ്റ് 4 വരെ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല
ഓഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്കിയിരിക്കുന്നു. കേരളതീരത്ത് 3.0 - 3.3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അറബിക്കടലില്‍ ഓഗസ്റ്റ് 4 വരെ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.