അനുബന്ധ വാര്‍ത്തകള്‍
- വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടും മുഴുവന്‍ കല്ലുകളും പുറത്തെടുത്തില്ല; ആരോഗ്യമന്ത്രിക്ക് പരാതിയുമായി യുവാവ്
- വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് അനുയോജ്യമല്ലെന്ന് ഈ ശ്രീധരന്
- കൊടും ചൂടിൽ വെന്തുപൊള്ളി കേരളം, ഇന്നും താപനില ഉയരും
- കൊച്ചിയില്‍ നവജാത ശിശുവിന് വാക്സിന് മാറി നല്‍കിയെന്ന് പരാതി
- കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിഞ്ഞ് വീണ് പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
അമ്പലപ്പുഴയില്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
അമ്പലപ്പുഴയില്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. 23 കാരനായ അനൂപ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഏഴുമണിയോടെയാണ് സംഭവം നടന്നത്. കഞ്ഞിപ്പാടം പൂക്കൈതയാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുകയായിരുന്നു അനൂപ്. പിന്നാലെ അനൂപിനെ കാണാതാവുകയായിരുന്നു. തകഴി അഗ്നി രക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.