അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരിക്കേറ്റു
- തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു
- തലശ്ശേരിയില്‍ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു
- കുഴിമന്തി കഴിച്ചതിനുപിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാലുകുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു
- മഞ്ചേരിയില്‍ കുഴിമന്തി കഴിച്ച കുട്ടി ഐസിയുവില്‍
കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിഞ്ഞ് വീണ് പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിഞ്ഞ് വീണ് പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു. അഞ്ചുവയസ്സുകാരി ജിസാ ഫാത്തിമയാണ് മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്പിലാണ് വീട് പൊളിക്കുന്നതിനിടെ അപകടം നടന്നത്. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡിലെ അറഫത്തിന്റെ വീടാണ് പൊളിച്ചത്. അപകടകത്തില്‍ അറഫത്തിന്റെ മകന്‍ പത്തു വയസ്സുകാരനായ ആദിലിനും പരിക്കേറ്റിരുന്നു. എന്നാല്‍ ബന്ധുവായ 9 വയസ്സുകാരി ജിസാ ഫാത്തിമയുടെ പരിക്ക് ഗുരുതരമായിരുന്നു.