1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ചേര്‍ത്തലയില്‍ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

Alappuzha
ചേര്‍ത്തലയില്‍ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. ഡിവൈഎഫ് ഐ ടൗണ്‍ ഈസ്റ്റ് മേഖല കമ്മിറ്റിയംഗം ടിഎസ് അരുണിനാണ് കുത്തേറ്റത്. അരുണിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. 
 
ആക്രമണത്തില്‍ പരിക്കേറ്റ നാലുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റ യുവാക്കളുമായി പോയ ആംബുലന്‍സിനു നേരെയും ആക്രമണം ഉണ്ടായി. 
അടുത്ത ലേഖനം
പത്ത് വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് എടുത്തവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക