1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Monkeypox Case News

ലോകത്ത് 70000ത്തോളം മങ്കിപോക്‌സ് കേസുകളും 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

Monkeypox Case
ലോകത്ത് 70000ത്തോളം മങ്കിപോക്‌സ് കേസുകളും 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ലോകത്താകമാനം മങ്കിപോക്‌സ് കേസുകള്‍ കുറയുന്നെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി 21 രാജ്യങ്ങളില്‍ മങ്കിപോക്‌സ് കേസുകള്‍ കൂടുകയാണ്. 
 
ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെട്രോസ് അദാനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലും സുഡാനിലും മങ്കിപോക്‌സ് തീവ്രമായി പടരുകയാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍