അനുബന്ധ വാര്‍ത്തകള്‍
- ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.47 കോടി കടന്നു
- കഠിനമായ ചൂടുള്ള കാലാവസ്ഥയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ആലപ്പുഴയില്‍ ഇന്ന് രണ്ടു ഡിഗ്രിമുതല്‍ മൂന്നു ഡിഗ്രിവരെ താപം ഉയര്‍ന്നേക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്
- നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 2,67,31,509 വോട്ടര്‍മാര്‍; 80വയസ് കഴിഞ്ഞവര്‍ 6,21,401 പേര്
- നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം
ഫേസ്ബുക്കില്‍ പാക് അനുകൂല പോസ്റ്റിട്ട കശ്മീര്‍ സ്വദേശി ആലപ്പുഴയില്‍ കസ്റ്റഡിയില്‍
ഫേസ്ബുക്കില്‍ പാക് അനുകൂല പോസ്റ്റിട്ട കശ്മീര്‍ സ്വദേശി ആലപ്പുഴയില്‍ കസ്റ്റഡിയില്‍. കശ്മീര്‍ കുപ്വാര സ്വദേശി ഷായാണ് ആലപ്പുഴ മുഹമ്മ പൊലീസ് കസ്റ്റഡിയിലായത്. പാക് അനുകൂല പോസ്റ്റ് ഇയാള്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.