അനുബന്ധ വാര്‍ത്തകള്‍
- കഠിനമായ ചൂടുള്ള കാലാവസ്ഥയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ആലപ്പുഴയില്‍ ഇന്ന് രണ്ടു ഡിഗ്രിമുതല്‍ മൂന്നു ഡിഗ്രിവരെ താപം ഉയര്‍ന്നേക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്
- നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 2,67,31,509 വോട്ടര്‍മാര്‍; 80വയസ് കഴിഞ്ഞവര്‍ 6,21,401 പേര്
- നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം
- നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ്; നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ആറുമണിവരെ
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.47 കോടി കടന്നു
ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 11.47 കോടി കടന്നിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 2.92 കോടിയോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1.11കോടിയിലധികം കൊവിഡ് രോഗികള്‍ ഉണ്ട്.
ലോകത്തെ ആകെ കൊവിഡ് മരണം 25.44 ലക്ഷം കടന്നു. 25,44,949 പേരാണുടെ ജീവനാണ് കൊവിഡ് അപഹരിച്ചത്. അമേരിക്കയിലാണ് കൂടുതല്‍ മരണം സംഭവിച്ചത്. 525795 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 255018 പേരും മരണപ്പെട്ടിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള മെക്സിക്കോയില്‍ 185,715 പേരും നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 153250 പേരും മരണപ്പെട്ടിട്ടുണ്ട്.