അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്തെ സിപിഎം സാധ്യത പട്ടികയായി, മുകേഷും എം നൗഷാദും വീണ്ടും മത്സരിക്കും
- നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 2,67,31,509 വോട്ടര്‍മാര്‍; 80വയസ് കഴിഞ്ഞവര്‍ 6,21,401 പേര്
- നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം
- നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ്; നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ആറുമണിവരെ
- വാഹന പണിമുടക്കില്‍ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍
ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വാക്‌സിന്‍ സ്വീകരിച്ചു
ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ആദ്യ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂര്‍ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്.
ആരോഗ്യസേതു ആപ്പ് വഴിയോ കോവിന്‍ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ വാക്‌സിന്‍ കേന്ദ്രവും തിയതിയും സമയവും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ വാക്‌സിന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. കുത്തിവയ്‌പ്പെടുക്കേണ്ട ദിവസത്തിനു രണ്ടുദിവസം മുന്‍പ് ഫോണില്‍ സന്ദേശം വരും.