അനുബന്ധ വാര്‍ത്തകള്‍
- Kerala Assembly Election Results : പിന്നിട്ട 6 റൗണ്ടുകൾ മതി കേരളമെ!, ഇതു മതി : പോസ്റ്റുമായി കെ കെ രമ
- കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന് പൊളളുന്ന വെയിലത്ത് നഗ്നനായി നില്ക്കുന്ന കാഴ്ച: കെകെ രമയുടെ കുറിപ്പ്
- Kerala Assembly Election Results :മലപ്പുറത്ത് മുസ്ലീം ലീഗിന്റെ സംഗ്രാധിപത്യം , 23 സീറ്റില്‍ മുന്നില്‍
- വി.ഡി.സതീശൻ മുഖ്യമന്ത്രിയാകും
- ചാനല്‍ അഭിമുഖത്തില്‍ ബി അശോകിനെ പിന്തുണച്ചു; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അച്ചടക്ക നടപടി
അഖിൽ മാരാർക്ക് വമ്പൻ തോൽവി
21,424 വോട്ടുകൾ മാത്രമാണ് അഖിൽ മാരാർക്കു പിടിക്കാനായത്
തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിഗ് ബോസ് താരം അഖിൽ മാരാർക്കു വൻ തോൽവി. തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അഖിൽ മാരാർ അവകാശവാദം ഉന്നയിച്ചിരുന്നു.
21,424 വോട്ടുകൾ മാത്രമാണ് അഖിൽ മാരാർക്കു പിടിക്കാനായത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് 50,211 വോട്ടുകൾക്ക് ജയിച്ചു. എൽഡിഎഫ് രണ്ടാം സ്ഥാനത്തും അഖിൽ മാരാർ മൂന്നാം സ്ഥാനത്തുമാണ്.