അനുബന്ധ വാര്‍ത്തകള്‍
- ചാനല്‍ അഭിമുഖത്തില്‍ ബി അശോകിനെ പിന്തുണച്ചു; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അച്ചടക്ക നടപടി
- ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകള്‍ നല്കാന് ഇയര്‍വാക്സിന് കഴിയും
- അനുമതി നിര്‍ബന്ധം, കര്‍ശന നടപടി; കേരളത്തിലെ ബൈക്ക് ടാക്സി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍
- ഇത് വിഡി സതീശന്റെ ആത്മവിശ്വാസത്തിന്റെ കൂടി വിജയം: യുഡിഎഫ് ലീഡ് 101 കടന്നു
- Kerala Assembly Elections : മന്ത്രിമാരെ ഇതിലെ, കൂട്ടത്തോടെ കുഴിയിൽ വീഴ്ത്തി ജനവിധി
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകും
സിപിഎം 28 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേക്ക്. 90 ൽ കൂടുതൽ വോട്ടുകൾക്കു യുഡിഎഫ് ഇപ്പോൾ ലീഡ് ചെയ്യുന്നു. 58 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പ്.
സിപിഎം 28 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. സിപിഐ 11 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ മുസ്ലിം ലീഗ് 22 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുന്നു. വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിൽ ധാരണയായി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും.