അനുബന്ധ വാര്‍ത്തകള്‍
- ശരീരത്തിലൂടെ പിക്കപ്പ് വാന്‍ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
- താറാവ് കർഷകൻ പാടത്ത് മുങ്ങിമരിച്ച നിലയിൽ
- കനത്ത മഴ: വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണു അമ്മയും മകനും മരിച്ചു
- ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ 13 ഇന്ത്യക്കാര്‍
- ബിഗ്ബോസ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
വാഹനാപകടത്തിൽ റോഡിൽ വീണ യുവാവിൻ്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം
കണ്ണർ: വാഹനാപകടത്തിൽ റോഡിൽ വീണ യുവാവിൻ്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം. മട്ടന്നൂർ കൊതേരിയിൽ വാഹനാപകടം ഉണ്ടായത്.
മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയിൽ റോഡിൽ വീണ അനുരാഗിൻ്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയർ ഫോഴ്‌സ് വാഹനം കയറിയിറങ്ങി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.