സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (20:31 IST)
കോഴിക്കോട് ഡ്യൂക്കും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്ദീപ് ആണ് മരിച്ചത്. അതേസമയം സന്ദീപിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൂടാതെ അപകടത്തില്‍ പരിക്കേറ്റ ബുള്ളറ്റ് യാത്രികനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.