അനുബന്ധ വാര്‍ത്തകള്‍
- റേഞ്ച്ച് റോവറിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി മഞ്ജു വാര്യർ !
- ചാണകം, ഗോമൂത്രം സ്റ്റാർട്ട്അപ്പുകൾ തുടങ്ങാൻ പ്ലാനുണ്ടോ ? 60 ശതമാനം വരെ കേന്ദ്ര സഹായം !
- വിവാഹേതര ബന്ധം കുറ്റകരമാക്കണം എന്ന് കരസേന, സുപ്രീം കോടതിയെ സമീപിക്കും
- പേരിൽ വരുത്തുന്ന മാറ്റം എങ്ങനെ ഭാഗ്യം കൊണ്ടുവരും, അറിയൂ !
- കെ ശിവന്റെ പേരിലെ വ്യാജ അക്കൗണ്ടുകൾ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നു, മുന്നറിയിപ്പുമായി ഐഎസ്ആർഒ
വാട്ട്സ് ആപ്പ് തുറക്കേണ്ട, ചാറ്റിംഗിൽ പുതിയ മാറ്റങ്ങൾ !
ചാറ്റിംഗ് കൂടുതൽ എളുപ്പമാക്കാൻ വീണ്ടും പുതിയ ഫീച്ചറുകൾ കൊണ്ടുവന്നിരിക്കുകയാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് തുറക്കതെ തന്നെ നോട്ടിഫിക്കേഷൻ പാനൽ വഴി വോയിസ് നോട്ടുകൾ കേൾക്കാനും മറുപടി നൽകനും സാധിക്കുന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ടെക്സ്റ്റ് മെസേജുകൾ അയക്കുന്നതിനുള്ള സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് കൊണ്ടുവന്നിരുന്നു. പുതിയ സംവിധാനം ഉടൻ തന്നെ വാട്ട്സ് ആപ്പിന്റെ എല്ലാ വേർഷനുകളിലും ലഭ്യമാകും. ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ വോയിസ് കോളുകളും വീഡിയോ കോളുകളും ചെയ്യാൻ സാധിക്കുന്ന സംവിധാനവും വാട്ട്സ് ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.