കെ ശിവന്റെ പേരിലെ വ്യാജ അക്കൗണ്ടുകൾ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നു, മുന്നറിയിപ്പുമായി ഐഎസ്ആർഒ

Last Updated: തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (20:22 IST)
ബെംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം പൂർണ വിജയം കൈവരിച്ചില്ല എങ്കിലും ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനായുള്ള കഠിന പ്രയത്നത്തിലാണ് ഇന്ത്യയിലെ ബഹിരാകാശ ഗവേഷകർ. ചെയർമാൻ ഇതു സംബന്ധിച്ച് എന്തു പറയുന്നു എന്നതിന് കാതോർക്കുകയാണ് രാജ്യം മുഴുവനും. എന്നാൽ ഈ അവസരത്തെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയാണ് ചിലർ.

ചെയർമാൻ കെ ശിവന്റെ പേരിൽ സാമുഹ്യ മാധ്യമങ്ങളിൽ ക്രിയേറ്റ് ചെയ്തിട്ടുള്ള വ്യാജ അക്കൗണ്ടുകൾ വഴിയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പുമായി ഐഎസ്ആർഒ തന്നെ രംഗത്തുവന്നു.


'ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ ശിവന് സാമൂഹ്യ മാധ്യമങ്ങളിൽ പെഴ്സണലോ ഒഫീഷ്യലോ ആയ അക്കൗണ്ടുകൾ ഇല്ല. വിവരങ്ങൾക്ക് ഐഎസ്ആർഒയുടെ ഒഫീഷ്യൽ അക്കൗണ്ടുകൾ സന്ദർശിക്കുക എന്നാണ് ട്വീറ്റിലൂടെ ഐഎസ്ആർഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ...

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
വൃത്തിയായി ഷേവ് ചെയ്ത് ദിവസവും ഷേവ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. താടി ഒരു പുരുഷന്റെ ...

'ചായക്കടയിലെ മനുഷ്യനെ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ ...

'ചായക്കടയിലെ മനുഷ്യനെ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ് അയാള്‍': മാലാ പാര്‍വതി
ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാല്‍ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന ...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് ...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് തൃശൂരിന്, പാലക്കാട് ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് തൃശൂരിന്, പാലക്കാട് രണ്ടാമത്
എറണാകുളം (980 പോയിന്റ്), മലപ്പുറം (980 പോയിന്റ്), കൊല്ലം (964 പോയിന്റ്)

2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 2 മുതൽ ...

2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 2 മുതൽ ഫെബ്രുവരി 22 വരെ, ഓൺലൈൻ ബുക്കിംഗിന് ഇന്ന് തുടക്കം
വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ ...