അനുബന്ധ വാര്‍ത്തകള്‍
- Instagram:ഫോട്ടോകളുടെ വലിപ്പം കൂട്ടാം, പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം
- ക്രിപ്റ്റോ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി വസീർ എക്സ്- ബൈനാൻസ് വാക്പോര്
- വിറ്റുവരവിൽ ഇടിവുണ്ടായതായി ടെക് കമ്പനികൾ, ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സൂചന നൽകി ഗൂഗിളും
- Whatsapp: ഇനി വാട്ട്സാപ്പിലും അവതാർ ക്രിയേറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി മെറ്റ
- Nothing Phone 1: കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ പുറത്തിറങ്ങി, ഇന്ത്യയിൽ വില 32,999 രൂപ മുതൽ
ഫോണൊന്ന് തൊട്ടാൽ മതി, പുതിയ ഫീച്ചറുമായി ജി പേ
മണി ട്രാൻസ്ഫർ എളുപ്പമാക്കാൻ ഗൂഗിൾ പേ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണം കൈമാറാൻ കഴിയുന്ന പുതിയ സംവിധാനമാണ് ഗൂഗിൾ പേ കൊണ്ടുവന്നിരിക്കുന്നത്. പിഒഎസ് മെഷീൻ്റെ തൊട്ടടുത്ത് ഫോണൊന്ന് കാണിക്കുക മാത്രമാണ് ഇനി പേയ്മെൻ്റ് നടത്താനായി ചെയ്യേണ്ടത്.
പേയ്മെൻ്റ് വിൻഡോ ഇതോടെ ഗൂഗിൾ പേയിൽ തെളിയും. തുക സ്ഥിരീകരിക്കുകയും യുപിഐ പിൻ നൽകുകയും ചെയ്താൽ പണം കൈമാറാം. നേരത്തെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ ഫോൺ നമ്പർ നൽകിയോ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യാമായിരുന്നു. അതാണ് ഇപ്പോൾ കൂടുതൽ ലളിതമാക്കിയിരിക്കുന്നത്.
അടുത്ത ലേഖനം