ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങാനിരിക്കവെ നിലവിൽ മുംബൈ മാത്രമാണ് പ്ലേ ഓഫിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. എങ്കിലും ഡൽഹിയും ബാംഗ്ലൂരും ഏറെക്കുറെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച നിലയിലാണ്. ശേഷിക്കുന്ന മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയാൽ ഇരുടീമുകൾക്കും പ്ലേ ഓഫിലെത്താം. എന്നാൽ പ്ലേ ഓഫിൽ നാലാമതായി എത്താൻ ഇക്കുറി മത്സരിക്കുന്നത് നാല് ടീമുകളാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്...