1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju Samson 100th Match for Rajasthan Royals

റോയല്‍ സഞ്ജു; മലയാളി താരത്തിന് ഐപിഎല്ലില്‍ അപൂര്‍വ്വ നേട്ടം

Sanju Samson
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നൂറാം മത്സരം കളിച്ച് മലയാളി താരം സഞ്ജു സാംസണ്‍. 15-ാം സീസണിലെ ആദ്യ മത്സരത്തിനായി രാജസ്ഥാന്‍ ഇന്ന് കളത്തിലിറങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് എതിരാളികള്‍. രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഇത് സഞ്ജുവിന്റെ നൂറാം മത്സരമാണ്. 
 
2013 ലെ സീസണ്‍ മുതല്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന താരമാണ് സഞ്ജു. കഴിഞ്ഞ സീസണിലാണ് സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനത്ത് എത്തിയത്. 
 
അടുത്ത ലേഖനം
ഒന്ന് ഇരുന്ന് സംസാരിക്കണമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു, ഒരു വല്ലാത്ത സാഹചര്യം ആയിരുന്നു അത്: വിരാട് കോലി