സഞ്ജുവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ടീമിന്റെ ബസിലിരിക്കുന്ന സഞ്ജുവിനെ, തലപ്പാവും കണ്ണടയുമൊക്കെയായി കളിയാക്കുന്ന തരത്തിലായിരുന്നു ചിത്രം. സഞ്ജു പരാതി ഉന്നയിച്ചതോടെ ചിത്രം നീക്കം ചെയ്തു.Its ok for friends to do all this but teams should be professional..@rajasthanroyals https://t.co/X2iPXl7oQu
— Sanju Samson (@IamSanjuSamson) March 25, 2022
ഈ ചിത്രത്തിനെതിരെ സഞ്ജു പരസ്യമായി ട്വിറ്ററില്‍ തന്നെ പ്രതിഷേധം അറിയിച്ചു. 'സുഹൃത്തുക്കളാണെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ കുഴപ്പമില്ല, പക്ഷേ ഒരു ടീം എപ്പോഴും പ്രൊഫഷണല്‍ ആയിരിക്കണം' സഞ്ജു ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് ട്വിറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു അണ്‍ഫോളോ ചെയ്തു.Rajasthan Royals deleted the tweet after Sanju’s response.
— Johns. (@CricCrazyJohns) March 25, 2022
Sanju has also unfollowed RR on Twitter. pic.twitter.com/M7SPPLvucR