ടി20 പ്രൊമോട്ട് ചെയ്യാന്‍ മാത്രമാണ് ഞാന്‍ ടീമിലെന്ന് ആര് പറഞ്ഞു, വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കോലി
Virat kohli
ടി20 ക്രിക്കറ്റിന്റെ കാര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്തുന്നതിന് വേണ്ടിയാണ് എന്റെ പേര് ചേര്‍ത്തിരിക്കുന്നതെന്ന് എനിക്കറിയാം. എന്നാല്‍ എനിക്കിപ്പോള്‍ ടി20 ക്രിക്കറ്റും കളിക്കാന്‍ കഴിവുണ്ടെന്ന് തോന്നുന്നു. മത്സരശേഷം കോലി പറഞ്ഞു. മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായെങ്കിലും ചെയ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ നിരാശയുണ്ടെന്നും കോലി വ്യക്തമാക്കി.