അനുബന്ധ വാര്‍ത്തകള്‍
- സീനിയര്‍ താരത്തോട് കോപിച്ച് ഹാര്‍ദിക് പാണ്ഡ്യ; ഒന്നും മിണ്ടാതെ മുഹമ്മദ് ഷമി (വീഡിയോ)
- ആര്‍സിബി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ബൗളിങ് യൂണിറ്റിന് കരുത്തേകാന്‍ അവന് വരുന്നു !
- എനിക്ക് എത്ര പ്രതിഭയുണ്ടായിരുന്നുവോ അതിലും അധികമുള്ള താരം, ഇന്ത്യയ്ക്കായി അവൻ 100 ടെസ്റ്റ് കളിക്കും: പോണ്ടിങ്
- സാഹചര്യം വരുമ്പോൾ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിരുന്നു, റിട്ടയേർഡ് ഔട്ട് തീരുമാനം അശ്വിന്റേതല്ലെന്ന് സഞ്ജു സാംസൺ
- "വിളിച്ചോളു ഐപിഎൽ ലെജൻഡ് എന്ന്", മടങ്ങിവരവ് റെക്കോർഡിലൂടെ
'കൂനിന്മേല് കുരു'; തുടര്‍ച്ചയായി തോല്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ തേടി മറ്റൊരു ദുഃഖവാര്‍ത്ത
ഐപിഎല്‍ 15-ാം സീസണില്‍ തുടര്‍ച്ചയായി തോല്‍വികള്‍ വഴങ്ങി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് നില്ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് മറ്റൊരു ദുഃഖവാര്‍ത്ത. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ദീപക് ചഹര്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കില്ല. പരുക്കില്‍ നിന്ന് മുക്തനായ ശേഷം ചഹര്‍ ടീമില്‍ തിരിച്ചെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഈ സീസണില്‍ ചഹര്‍ കളിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.