ആര്‍സിബി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ബൗളിങ് യൂണിറ്റിന് കരുത്തേകാന്‍ അവന്‍ വരുന്നു !

രേണുക വേണു| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (21:09 IST)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ബൗളിങ് യൂണിറ്റിന് കരുത്തേകാന്‍ ജോ ഹെയ്‌സല്‍വുഡ് ആര്‍സിബി ക്യാംപിനൊപ്പം ചേര്‍ന്നു. ഹെയ്‌സല്‍വുഡ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ഫ്രാഞ്ചൈസി പങ്കുവെച്ചു. ഇന്ന് മുഴുവന്‍ സമയം താരം നെറ്റ്‌സില്‍ പരിശീലനം നടത്തി. ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂരിന് വേണ്ടി താരം കളിക്കുമെന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :