അനുബന്ധ വാര്‍ത്തകള്‍
- ഏഴുമാസത്തെ അവധിക്കു ശേഷം സ്‌കൂളുകള്‍ ഇന്ന് തുറന്നു
- തന്റെ വീട്ടില്‍ നിന്ന് കാമുകിയുടെ വീട്ടിലെത്താന്‍ തുരങ്കം നിര്‍മിച്ച് കാമുകന്; കാമുകിയുടെ ഭര്‍ത്താവ് പിടികൂടിയപ്പോള്‍ തന്റെ ഭാര്യയോട് പറയരുതെന്ന് അഭ്യര്‍ത്ഥന
- ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു; ബ്രഹ്മോസ് വാങ്ങാന്‍ 15ഓളം രാജ്യങ്ങള്‍
- രാജ്കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
- നെയ്യാറ്റിന്‍കര സംഭവം: രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും
ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊവിഡിനു ശേഷം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ആദ്യ വാക്‌സിനായിരിക്കുകയാണ് ഫൈസര്‍. ഇതോടെ കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും. ബ്രിട്ടനാണ് ഫൈസറിന് അനുമതി നല്‍കിയ ആദ്യ രാജ്യം.
അതേസമയം ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള തീരുമാനം എടുക്കുന്നതിനുള്ള യോഗം ഇന്നു ചേരും. ഫൈസര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, എന്നീ കമ്പനികളുടെ അപേക്ഷകള്‍ ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 12മണിക്കാണ് യോഗം.