1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Thunder News Europe

ലേസറിന്റെ സഹായത്തോടെ ഇടിമിന്നലിന്റെ പാത മാറ്റി ശാസ്ത്രജ്ഞര്‍

Thunder News
ലേസറിന്റെ സഹായത്തോടെ ഇടിമിന്നലിന്റെ പാത മാറ്റി ശാസ്ത്രജ്ഞര്‍. സ്വിസര്‍ലാന്റില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. ഇടിമിന്നലില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് തടയാന്‍ ഈ സാങ്കേതികവിദ്യ നല്ലതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 
 
വടക്കുകിഴക്കന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ മൗണ്ട് സെയിന്റനന്‍സിന്റെ പര്‍വ്വതങ്ങളില്‍ നിന്ന് ലേസര്‍ വഴി മിന്നലിനെ ആകാശത്തേക്ക് തിരിച്ചുവിട്ടതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, കാറ്റാടിപ്പാടങ്ങള്‍ എന്നിവ മിന്നല്‍ ആക്രമണം മൂലം നശിക്കാതിരിക്കാന്‍ ഈ സംവിധാനം നല്ലതാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
റഷ്യന്‍ പ്രസിഡന്റ് ജീവനോടെ ഇല്ലെന്ന പരാമര്‍ശവുമായി യുക്രെയിന്‍ പ്രസിഡന്റ്