തിരുവനന്തപുരത്ത് വിവിധ കേസുകളില്‍ പ്രതികളാണ് മൂന്നുപൊലീസുകാരെ പിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ജനുവരി 2023 (08:32 IST)
തിരുവനന്തപുരത്ത് വിവിധ കേസുകളില്‍ പ്രതികളാണ് മൂന്നുപൊലീസുകാരെ പിരിച്ചുവിട്ടു. ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവരെയാണ് പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടത്.

വയേധികയെ മര്‍ദ്ദിച്ച കേസിലും ലൈംഗിക പീഡന കേസിലും പ്രതിയാണ് ഷെറി എസ് രാജ്, പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്. ലൈംഗിക പീഡനക്കേസ് പ്രതിയാണ് റെജി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :