1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia Ukraine Conflict

യുക്രൈനില്‍ സമാധാനം വേണമെന്ന പ്രമേയം യുഎന്‍ പാസാക്കി; ഇന്ത്യയും ചൈനയും വിട്ടുനിന്നു

Russia Ukraine Conflict
യുക്രൈനില്‍ സമാധാനം വേണമെന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി. അതേസമയം ഇന്ത്യയും ചൈനയും വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിച്ചത് 141 അംഗങ്ങളാണ്. എന്നാല്‍ ഏഴുപേര്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 32 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 
 
യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാനും യുഎന്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷമായി. 
അടുത്ത ലേഖനം
ട്യൂഷനുപോകാത്തതിന് വഴക്കുപറഞ്ഞു: എറണാകുളത്ത് 11വയസുകാരി തൂങ്ങിമരിച്ചു