'യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണം'; യുഎന്‍ പ്രമേയത്തില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

രേണുക വേണു| Last Modified ശനി, 26 ഫെബ്രുവരി 2022 (08:22 IST)

റഷ്യ യുക്രൈനില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടുള്ള യുഎന്‍ സുരക്ഷ കൗണ്‍സില്‍ പ്രമേയത്തില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ത്യയ്ക്ക് പുറമേ ചൈന. യുഎഇ എന്നിവരും സുരക്ഷ കൗണ്‍സില്‍ പ്രമേയത്തില്‍ വോട്ട് ചെയ്തില്ല. അമേരിക്ക അടക്കം 11 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :