അനുബന്ധ വാര്‍ത്തകള്‍
- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായി: ഹര്‍ഷ വര്ധന്
- കൊവിഡുമായുള്ള പോരാട്ടത്തില്‍ വിജയത്തിലേക്കുള്ള അവസാന ഘട്ടത്തിലാണ് ഇന്ത്യ: കേന്ദ്ര ആരോഗ്യമന്ത്രി
- കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,599 പേര്‍ക്ക്; മരണം 97
- നേപ്പാള്‍ പ്രധാനമന്ത്രിയും ഭാര്യയും കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചു
- കേരളത്തിന്റെ പ്രതീകം എന്നപദവിയില്‍ നിന്ന് ഇ ശ്രീധരനെ മാറ്റി
ഖത്തറില്‍ വെള്ളിയാഴ്ച കനത്ത ചൂടായിരിക്കുമെന്ന് പ്രവചനം
ഖത്തറില്‍ വെള്ളിയാഴ്ച കനത്ത ചൂടായിരിക്കുമെന്ന് പ്രവചനം. ഖത്തറില്‍ ചിലയിടങ്ങളില്‍ താപനില 30ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. ട്വിറ്ററിലൂടെ കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദോഹയില്‍ ഇന്ന് 26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുണ്ട്.
അതേസമയം കാറ്റിന്റെ വേഗത കൂടുന്നതിനാല്‍ തിരമാലകള്‍ എട്ടടി വരെ ഉയരാമെന്നും പ്രവചനം ഉണ്ട്.
അടുത്ത ലേഖനം