അനുബന്ധ വാര്‍ത്തകള്‍
- നേപ്പാള്‍ പ്രധാനമന്ത്രിയും ഭാര്യയും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചു
- കേരളത്തിന്റെ പ്രതീകം എന്നപദവിയില്‍ നിന്ന് ഇ ശ്രീധരനെ മാറ്റി
- ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചുമതല വനിതകള്‍ വഹിക്കും
- ആമസോണില്‍ 300ഗ്രാം ചക്കക്കുരുവിന് 299രൂപ!
- കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചരണത്തിന് നരേന്ദ്രമോദിയും
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,599 പേര്‍ക്ക്; മരണം 97
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,599 പേര്‍ക്കാണ്. കൂടാതെ 97 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,12,29,398 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് രോഗം മൂലം ഇതുവരെ മരണപ്പെട്ടവര്‍ 1,57,853 ആണ്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,88,747 പേരാണ്. ഇതുവരെ 1,08,82,798 പേര്‍ രോഗമുക്തരായിട്ടുണ്ട്.