1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 58,077 fresh COVID19 cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഏഴുലക്ഷത്തിനു താഴെയായി

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 58,077. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 1,50,407 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം പുതിയതായി രോഗം മൂലം 657 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 6,97,802 പേരാണ്. ഇതുവരെ 5,07,177 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇതുവരെ 1,71,79,51,432 പേര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിയന്ത്രണങ്ങളുടെ അഭാവം: റഷ്യയില്‍ ആദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്