അനുബന്ധ വാര്‍ത്തകള്‍
- കോംപാക്ട് എസ്യുവിയുമായി ജീപ്പ് എത്തുന്നു, വില 10 ലക്ഷത്തിൽ താഴെ
- ദിവസേന 5 ജിബി ഡേറ്റ, 90 ദിവസം വാലിഡിറ്റി, അമ്പരപ്പിയ്ക്കുന്ന പ്രിപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ
- ഒരുകോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 100കിലോ കഞ്ചാവും തിരുവനന്തപുരത്തേക്ക് കടത്താന്‍ ശ്രമിച്ച സംഘത്തെ എക്സൈസ് പിടിച്ചു
- മനുഷ്യന്റെ തലയോട്ടികളും, തൊലികൊണ്ട് പൊതിഞ്ഞ പുസ്തകങ്ങളും ഫെയ്സ്ബുക്കിൽ വിൽപ്പനയ്ക്ക്, ഇടപാട് രഹസ്യ ഗ്രൂപ്പുകളിലൂടെ
- ഇന്തോ പസഫിക്കിലെ അമേരിക്കൻ പടക്കപ്പലുകൾ തകർക്കാനുള്ള മിസൈലുകൾ ചൈനയുടെ പക്കലുണ്ട്: ഭീഷണിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ഗ്ലോബൽ ടൈംസ്
അമേരിക്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുമരണം
അമേരിക്കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുമരണം. അമേരിക്കയിലെ ഐഡഹോയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അപകടം ഉണ്ടായത്. കോവര്‍ അലീന എന്ന തടാകത്തിനു മുകളിലാണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്. തകര്‍ന്നുവീണ വിമാന അവശിഷ്ടങ്ങള്‍ 127അടി താഴ്ചയിലേക്ക് പോയിട്ടുണ്ട്. രണ്ടുപേരുടെ മൃതദേഹങ്ങല്‍ മാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്.
വിമാനങ്ങള്‍ എങ്ങനെയാണ് കൂട്ടിയിടിച്ചതെന്ന് വ്യക്തമല്ല. കൂട്ടിയിടിയില്‍ ചെറിയ രണ്ടുവിമാനങ്ങളില് ഉള്ളവരും മരിച്ചതായാണ് ന്യൂയോര്‍ട്ട് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.