അനുബന്ധ വാര്‍ത്തകള്‍
- മനുഷ്യന്റെ തലയോട്ടികളും, തൊലികൊണ്ട് പൊതിഞ്ഞ പുസ്തകങ്ങളും ഫെയ്സ്ബുക്കിൽ വിൽപ്പനയ്ക്ക്, ഇടപാട് രഹസ്യ ഗ്രൂപ്പുകളിലൂടെ
- ഇന്തോ പസഫിക്കിലെ അമേരിക്കൻ പടക്കപ്പലുകൾ തകർക്കാനുള്ള മിസൈലുകൾ ചൈനയുടെ പക്കലുണ്ട്: ഭീഷണിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ഗ്ലോബൽ ടൈംസ്
- കൊച്ചി നഗരത്തിൽ എത് നിമിഷവും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാർ
- ലോക്ഡൗൺ കാലത്ത് ചിലവാക്കിയ പണം തിരികെ നൽകണം, 30 കാരനെ ക്രൂരമായി മർദ്ദിച്ച്, ജനനേന്ദ്രിയത്തിൽ സാനിറ്റൈസർ ഒഴിച്ച് കമ്പനി ഉടമ
- 24 മണിക്കുറിനിടെ 24,248 പേർക്ക് കൊവിഡ് ബാധ, 425 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,97,413
ദിവസേന 5 ജിബി ഡേറ്റ, 90 ദിവസം വാലിഡിറ്റി, അമ്പരപ്പിയ്ക്കുന്ന പ്രിപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ
ജിയോയെയും മറ്റു ടെലികോം കമ്പനികളെയും കടത്തിവെട്ടുന്ന പുതിയ പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. പ്രിപെയ്ഡ് ഉപയോക്താക്കൾക്കാണ് 599 രൂപയുടെ പുതിയ പ്ലാൻ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ദിവസേന 5 ജിബി ഡേറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾ ലഭിയ്ക്കുക. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 250 മിനുട്ട് സൗജന്യ കോളും ഈ പ്ലാനിൽ ലഭിയ്ക്കും.
90 ദിവസത്തേയ്ക്ക് 450 ജിബി ഡേറ്റയാണ് ഉപയോക്താക്കൾക്ക് ലഭിയ്ക്കുക. എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുർ ലഭിക്കൂ. നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം റീചാർജ് ചെയ്യുക ജിയോയുടെ സമാനമായ പ്ലാനിൽ ദിവസേന 2 ജിബി ഡേറ്റയാണ് ഉപയോക്താക്കൾക്ക് ലഭിയ്ക്കുന്നത്. 84 ദിവസമാണ് ജിയോ പ്ലാനിന്റെ വാലിഡിറ്റി.