1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Nepal Landslides

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ 13 മരണം; പത്തുപേരെ കാണാനില്ല

Nepal Landslides
നേപ്പാളില്‍ മണ്ണിടിച്ചിലില്‍ 13 പേര്‍ മരണപ്പെട്ടു. കൂടാതെ പത്തുപേരെ കാണാതെയായിട്ടുണ്ട്. നേപ്പാളിലെ അച്ചം ജില്ലയിലാണ് ഇന്ന് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. കാണാതായവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ആഭ്യന്തരമന്ത്രി തിരച്ചിലിനായി ഹെലിക്കോപ്റ്ററുകള്‍ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  
അടുത്ത ലേഖനം
മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞു, 4 ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ