1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു

Trivandrum
തിരുവനന്തപുരം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. മങ്ങാട്ടുകോണത്ത് 46 കാരനായ സെല്‍വരാജ് ആണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ആയിരുന്ന പ്രഭ എന്ന 37കാരിയെ നടുറോഡില്‍ വച്ച് കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ കഴിഞ്ഞ ദിവസമാണ് സെല്‍വരാജ് ജാമ്യത്തിലിറങ്ങിയത്. വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അടുത്ത ലേഖനം
മാവേലിക്കരയില്‍ ആണ്‍വേഷത്തിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 27കാരിക്ക് 10 വര്‍ഷം കഠിനതടവും പിഴയും