അനുബന്ധ വാര്‍ത്തകള്‍
- ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നുഭീകരരെ സൈന്യം വധിച്ചു
- ആലപ്പുഴയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച വയോധികന് അഞ്ചുവര്‍ഷം കഠിന തടവ്
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 2846 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 1494 പേര്
- പെട്രോളിന് ഒറ്റയടിക്ക് 25 രൂപ കുറച്ചു!
- മോഷണക്കുറ്റമാരോപിച്ച് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു
എട്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം
എട്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലുള്ള ഇവാല്വഷന്‍ വിഭാഗത്തിന്റേതാണ് പഠനം. 2030 ഓടെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമാകുകയും സംസ്ഥാന ജനസംഖ്യ 3.60 കോടിയാകുകയും ചെയ്യും.
മികച്ച ശമ്പളമാണ് പ്രധാനമായും കേരളത്തെ അതിഥിതൊഴിലാളികള്‍ ആകര്‍ഷിക്കുന്നത്. നിര്‍മാണമേഖലയിലാണ് നിലവില്‍ അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.