അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുമായുള്ള നിലവിലെ പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്ക
- ജോ ബൈഡന്റെ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം; ക്യാപിറ്റോള്‍ മന്ദിരം സുരക്ഷാ ഭീഷണിയില്‍
- കോടതിയും പാര്‍ട്ടിയും കൈവിട്ടു; ഒടുവില്‍ അധികാര കൈമാറ്റത്തിന് നിര്‍ദേശം നല്കി ട്രംപ്
- ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു, കമല ഹാരിസ് ഇന്ത്യയ്ക്ക് പ്രചോദനം: പ്രധാനമന്ത്രി
- സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അമേരിക്കയെ തിരികെ കൊണ്ടുവരും: കമല ഹാരിസ്
ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ അമേരിക്കയില്‍ നടക്കുന്നതെന്ത് ?, ചിത്രങ്ങളിലൂടെ...
വാഷിംഗ്ടണിൽ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിച്ചേര്‍ന്ന ദേശീയ സുരക്ഷാ സേനാംഗങ്ങള്‍.
ജോ ബിഡൻ, കമല ഹാരിസ് എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി യു എസ് ക്യാപിറ്റലിന് പുറത്ത് നിലയുറപ്പിച്ച ദേശീയ ഗാർഡ് ഉദ്യോഗസ്ഥർ.
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ, ഭാര്യ ജിൽ ബൈഡൻ, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്, ഭർത്താവ് ഡൌഗ് എംഹോഫ് എന്നിവര്‍ വാഷിംഗ്ടണിലെ ലിങ്കൺ മെമ്മോറിയലിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ വീക്ഷിക്കുന്നു.