അനുബന്ധ വാര്‍ത്തകള്‍
- വിചാരണക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ കരയേണ്ടിവന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍
- ഏഴുവയസുകാരിയുടെ വയറുകീറി കരൾ ചൂഴ്ന്നെടുത്തു, കണ്ണില്ലാത്ത ക്രൂരത അന്തവിശ്വാസത്തിന്റെ പേരിൽ
- 24 മണിക്കൂറിനിടെ 29,164 പേർക്ക് രോഗബാധ, 40,791 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 89 ലക്ഷത്തിലേയ്ക്ക്
- കിഫ്ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിന് ബന്ധം
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ റിട്ടേണിങ് ഓഫിസര്‍ നല്കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്തു പ്രദര്‍ശിപ്പിക്കണം
സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അമേരിക്കയെ തിരികെ കൊണ്ടുവരും: കമല ഹാരിസ്
സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അമേരിക്കയെ തിരികെ കൊണ്ടുവരുമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. കൊവിഡ് മൂലമാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. എല്ലാ മേഖലകളിലും ഉണര്‍വുണ്ടാക്കുന്ന നടപടികളായിരിക്കും ആദ്യം സ്വീകരിക്കുകയെന്ന് കമല ഹാരിസ് പറഞ്ഞു.
ഇതിനുവേണ്ട കാഴ്ചപ്പാടുകള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ഉണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴിലിടങ്ങളില്‍ ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.