ജോ ബൈഡന്റെ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം; ക്യാപിറ്റോള്‍ മന്ദിരം സുരക്ഷാ ഭീഷണിയില്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 19 ജനുവരി 2021 (10:24 IST)
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞക്ക് ഇനി മണിക്കൂറുകള്‍ മാത്രം. എന്നാല്‍ കനത്ത സുരക്ഷയിലാണ് അമേരിക്ക. പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ അടച്ചിട്ടു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ പുതുതായി ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കില്ല. അവിടെ താമസിക്കുന്നവര്‍ക്ക് പുറത്തുപോകാനും പറ്റില്ല.

25000ലധികം സുരക്ഷാ ഗാര്‍ഡുകളെയാണ് യുഎസ് പാര്‍ലമെന്റ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റായ ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്ബി ഐയുടെ മുന്നറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :