1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Is Terrorist Russia

ഇന്ത്യയില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയില്‍

Is Terrorist
ഇന്ത്യയില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയില്‍. പ്രവാചക വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യയില്‍ രാഷ്ട്രീയ പ്രമുഖരില്‍ ഒരാളെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേറാണ് പിടിയിലായത്. റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ചാവേര്‍ ആക്രമണത്തിനുള്ള പരിശീലനം കഴിഞ്ഞ് റഷ്യ വഴി ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
അടുത്ത ലേഖനം
കടുത്തുരുത്തിയില്‍ അമിതവേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ബൈക്കില്‍ ഇടിച്ച് അധ്യാപകനടക്കം രണ്ട് യുവാക്കള്‍ മരിച്ചു