വ്യാജ വാര്‍ത്തകള്‍ നിയന്ത്രിച്ചില്ല; ഗൂഗിളിന്‍ വന്‍ പിഴ ചുമത്തി റഷ്യ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ജൂലൈ 2022 (11:04 IST)
വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാത്തില്‍ ഗൂഗിളിന്‍ വന്‍ പിഴ ചുമത്തി റഷ്യ. ഉക്രൈന്‍ യുദ്ധത്തെകുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ നിയന്ത്രിച്ചില്ലെന്നാരോപിച്ചാണ് പിഴ ചുമത്തിയത്. റഷ്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും റഷ്യക്കെതിരെ ആളുകളെ തിരിക്കാനുള്ള പോസ്റ്റുകള്‍ അനുവദിച്ചതിലുമാണ് നടപടിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :