അനുബന്ധ വാര്‍ത്തകള്‍
- ചൈനയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
- ആശങ്കയിൽ ലോകം; കൊറോണ വൈറസ് ബാധിച്ച് 106 മരണം; 1300 പേർക്ക് രോഗം സ്ഥിരീകരിച്ചു
- കൊറോണ വൈറസ് ലക്ഷണങ്ങൾ ഇവയൊക്കെ!
- കൊറോണ വൈറസ്; മലപ്പുറത്ത് ഒരാൾ നിരീക്ഷണത്തിൽ
- കൊറോണ; ചൈനയിൽ മരണം 80; യുഎസിലും തായ്വാനിലും പടരുന്നു
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ?;എബോള വൈറസ് എന്ന് ക്യാനഡ
ഇസ്രായേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറും, ജൈവായുധ യുദ്ധ വിദ്ഗ്ദനുമായ ഡാനി ഷോഹത്തിന്റേതാണ് നിഗമനം.
കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോർട്ട്. ഇസ്രായേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറും, ജൈവായുധ യുദ്ധ വിദ്ഗ്ദനുമായ ഡാനി ഷോഹത്തിന്റേതാണ് നിഗമനം.
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത വുഹാനിൽ ചൈനയുടെ രഹസ്യജൈവായുദ്ധ പരീക്ഷണങ്ങൾ നടന്നിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇത് തെളിയിക്കുന്ന രേഖകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ല.
എന്നാൽ ചൈനയിലേക്ക് കടത്തിയത് കൊറോണ വൈറസ് അല്ല, എബോള വൈറസാണെന്ന പ്രതികരണവുമായി ക്യാനഡ ആരോഗ്യമന്ത്രാലയം രംഗത്ത് എത്തി.