അനുബന്ധ വാര്‍ത്തകള്‍
- കൊറോണ; ചൈനയിൽ മരണം 80; യുഎസിലും തായ്വാനിലും പടരുന്നു
- വിയർപ്പുനാറ്റം വില്ലനാണോ?; ഈ മാർഗങ്ങൾ പരീക്ഷിക്കൂ
- കൊറോണ വൈറസ് ബാധ നിയന്ത്രണാതീതം; ചൈനയിൽ ഒരു കോടിയിലധികം പേർ കുടുങ്ങി
- നടുവേദന നിസാര പ്രശ്നമല്ല, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
- കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 41 ആയി, 1287 പേർക്ക് രോഗ ബാധ,യൂറോപ്പിലേക്കും പടർന്നതായി സ്ഥിരീകരണം
കൊറോണ വൈറസ്; മലപ്പുറത്ത് ഒരാൾ നിരീക്ഷണത്തിൽ
ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊറോണ വൈറസ് ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ ചൈനയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ. കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൈനയിൽ നിന്നെത്തിയ മറ്റുള്ളവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ മലപ്പുറത്ത് മറ്റാരും നിരീക്ഷണത്തിലില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കർശനമായ പരിശോധനയാണ് നടത്തുന്നത്.