അനുബന്ധ വാര്‍ത്തകള്‍
- അത് പുർണമായും രഹാനെയുടെ പിഴവ്; കോഹ്ലി ഓടിയത് പങ്കാളിയെ വിശ്വാസത്തിലെടുത്ത്
- കടബാധ്യതയില്‍ ചിറയിന്‍കീഴില്‍ നാലംഗകുടുംബം ആത്മഹത്യ ചെയ്തു; പട്ടിക്കുട്ടിയെ കൂടി കൊണ്ടുപോകുന്നുവെന്ന് ആത്മഹത്യാ കുറിപ്പ്
- ക്രിമിനല്‍ ഡിപ്പാര്‍ട്ട്മെന്റ് എസ്പി വി ലക്ഷ്മി തൂങ്ങിമരിച്ച നിലയില്‍
- പൊലീസും കർട്ടണിട്ട് സുഖിക്കേണ്ട, വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടണും നീക്കം ചെയ്യാൻ ഉത്തരവ്
- ഇന്ന് വർധിച്ചത് 320 രൂപ, തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മുകളിലേയ്ക്ക്, പവന് വില 37,440
വിമാനത്തില്‍ നിന്ന് 984 അടി താഴെ വീണിട്ടും ഒന്നും പറ്റാതെ ഐഫോണ്‍ സിക്സ് എസ്
വിമാനത്തില്‍ നിന്ന് 984 അടി താഴെ വീണ ഐഫോണ്‍ ഒരുകേടുപാടും പറ്റാതെ തിരിച്ചുകിട്ടി. ബ്രസീലിയന്‍ ഡോക്യുമെന്ററി സംവിധായനായ ഏണസ്റ്റോ ഗാലിയോട്ടോയുടെ ഐഫോണാണ് ചെറുവിമാനത്തില്‍ നിന്ന് 984 അടി താഴെ വീണത്. വിമാനത്തിന്റെ വിന്‍ഡോ വഴി ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ഐഫോണ്‍ താഴെ വീണത്. റിയോഡി ജനീറയിലെ കാബോ ഫ്രിയോ ബീച്ചിന് മുകളില്‍ വച്ചാണ് ഐഫോണ്‍ താഴെ വീണത്.
ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കരുതുയെങ്കിലും ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് ഫോണ്‍ കിടക്കുന്ന സ്ഥലം കണ്ടുപിടിച്ചപ്പോള്‍ ശെരിക്കും ഞട്ടിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്. ഫോണിന് കേടുപാടുകള്‍ ഒന്നും പറ്റിയില്ലെന്ന് മാത്രമല്ല മനോഹരമായ ദൃശ്യങ്ങള്‍ കൂടി ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.