അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയില്‍ പ്രൈമറി സ്കൂളിലുണ്ടായ വെടിവെപ്പില്‍ 18കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു
- റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 17 പേര് മരിച്ചു
- കുരങ്ങുപനി: ബ്രിട്ടനില്‍ മൂന്നാഴ്ച ക്വാറന്റൈന് പ്രഖ്യാപിച്ചു
- തായ്വാനിൽ ചൈന അധിനിവേശത്തിനൊരുങ്ങുന്നു? ആക്രമിച്ചാൽ തായ്വാന് സംരക്ഷണം നൽകുമെന്ന് യു എസ്
- നിരായുധനായ യുക്രൈന് പൗരനെ വെടിവച്ചുകൊലപ്പെടുത്തിയതിന് റഷ്യന്‍ സൈനികന് ജീവപര്യന്തം തടവ് ശിക്ഷ
ടെക്സസിലെ സ്കൂളില്‍ വെടിവയ്പ്; 21 പേര് കൊല്ലപ്പെട്ടു, നടുക്കം !
അമേരിക്കയിലെ ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര് കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്.
സ്കൂളില്‍ കയറി വെടിയുതിര്‍ത്തത് 18 കാരനാണ്. സാന്‍ അന്റോണിയോ സ്വദേശി സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. അക്രമത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കുകളുണ്ട്. അക്രമത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു.