1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Texas school shooting

അമേരിക്കയില്‍ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 18കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു

Texas
അമേരിക്കയില്‍ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 18കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. ടെക്‌സാസിലെ റോബ് പ്രൈമറി സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. സ്‌കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് വെടിയേറ്റത്. അമേരിക്കന്‍ പൗരനും പതിനെട്ടുകാരനുമായ സാല്‍വദോര്‍ റമോസാണ് ആക്രമണം നടത്തിയത്. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതിയും കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസ് ദേശീയ പതാക താഴ്ത്തിക്കെട്ടി. ദിവസങ്ങള്‍ക്ക് മുമ്പാണ് ന്യൂയോര്‍ക്കിലെ ബഫലോയില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ടെക്‌സസിലെ സ്‌കൂളില്‍ വെടിവയ്പ്; 21 പേര്‍ കൊല്ലപ്പെട്ടു, നടുക്കം !