കുരങ്ങുപനി: ബ്രിട്ടനില്‍ മൂന്നാഴ്ച ക്വാറന്റൈന്‍ പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 മെയ് 2022 (14:59 IST)
കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ മൂന്നാഴ്ച ക്വാറന്റൈന്‍ പ്രഖ്യാപിച്ചു. നിലവില്‍ ലോകമെമ്പാടും 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് 21 ദിവസം ക്വാറന്റൈന്‍ വേണമെന്നാണ് ബ്രിട്ടണ്‍ നിര്‍ദേശിച്ചത്. നിലവില്‍ വസൂരിക്കെതിരെയുള്ള വാക്‌സിനാണ് കുരങ്ങുപനിക്കും നല്‍കുന്നത്. ഇത് 85 ശതമാനം ഫലപ്രദമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചിക്കന്‍പോക്‌സിന് സമാനമായ കുരുക്കള്‍ ദേഹത്യപ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :