1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Emmanuel macron and pm modi discussion

'നമസ്‌തേ പ്രിയ ഭായി, പ്രിയ മിത്ര്': നരേന്ദ്രമോദിക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റ്

Emmanuel Macron
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ ഹിന്ദിയിലുള്ള ട്വീറ്റ്. നമസ്‌തേ പ്രിയ ഭായി, പ്രിയ മിത്ര് എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തത്. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാക്രോണിന്റെ ട്വീറ്റ് വരുന്നത്.
 
അതേസമയം മാക്രോണിന്റെ ട്വീറ്റ് പങ്കുവച്ച് ഇരുവരും ചര്‍ച്ചനടത്തിയതായി പ്രധാനമന്ത്രി മോദിയും ട്വീറ്റ് ചെയ്തു. ഇരുവരും അഫ്ഗാന്‍ വിഷയവും ചര്‍ച്ച ചെയ്തതായാണ് വിവരം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ 'കാര്യമാകും'; വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, കടകള്‍ അടച്ചിടും